68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗ ണിനേയും തെരഞ്ഞെടുത്തു. മികച്ച നടി, സഹനടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് മല യാളികള്‍ അര്‍ഹരായി
ന്യൂഡല്‍ഹി : 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗണിനേയും തെരഞ്ഞെടുത്തു. മിക ച്ച നടി, സഹ നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് മലയാളികള്‍ അര്‍ഹരായി. അ പര്‍ണ ബാലമുരളി (സൂരറൈ പോട്ര്)യാണ് മികച്ച നടി. സ ഹനടനായി ബിജുമേ നോന്‍ (അയ്യപ്പ നും കോശിയും) തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും ചിത്ര ത്തിന് സച്ചിയെ മികച്ച സംവിധായകനായി തെ രഞ്ഞെടുത്തു. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്‌കാ രം നേടി.
സൂരറൈ പോട്ര് ആണ് മികച്ച സിനിമ. പ്രത്യേക ജൂറി പുരസ്‌കാരം: വാങ്ക് (സംവിധാനം: കാവ്യ പ്രകാശ്). മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം (പ്രസന്ന സത്യ നാ ഥ് ഹെഡ്ഡെ). സംഗീത സംവിധാനം: പ്രൊഡക്ഷന്‍ ഡിസൈന്‍: കപ്പേള (അനീസ് നാ ടോടി). സംഘട്ടനം: മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും).
മികച്ച നടന്മാര്‍- സൂര്യ(സുരറൈ പോട്ര്),അജയ് ദേവ്ഗണ്‍
മികച്ച നടി- അപര്‍ണ ബാലമുരളി(സുരറൈ പോട്ര്)
മികച്ച സിനിമ- സുരറൈ പോട്ര്
മികച്ച സംവിധായകന്‍-സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹതാരം- ബിജു മേനോന്‍ (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ-തിങ്കളാഴ്ച നിശ്ചയം
മികച്ച ഗായിക-നഞ്ചമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം-മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച വിദ്യാഭ്യാസ ചിത്രം- ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്'(നന്ദന്‍)
പ്രത്യേക ജൂറി പരാമര്‍ശം- വാങ്ക് (കാവ്യ പ്രകാശ്)
മികച്ച നോണ്‍ ഫീച്ചര്‍ ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍
മികച്ച സിനിമാ പുസ്തകം-അനൂപ് രാമകൃഷ്ണന്‍, ‘എംടി അനുഭവങ്ങളുടെ പു സ്തകം’
പുതുമുഖ സംവിധായകന്‍: മഡോണേ അശ്വിന്‍ (മണ്ടേല)
മോസ്റ്റ് ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റ് :മധ്യപ്രദേശ്
സംഗീത സംവിധാനം-വിശാല്‍ ഭരദ്വാജ്- 1232
ബെസ്റ്റ് സിനിമാട്ടോഗ്രാഫി- നിഖില്‍ പ്രദീപ്
മികച്ച സിനിമ തെലുങ്ക്- കളര്‍ഫോട്ടോ
മികച്ച സിനിമ തമിഴ്- ശിവരഞ്ജനിയും ഇന്നും സില പെങ്ങളും (വസന്ദ്)
മികച്ച സിനിമ കന്നഡ- ഡോലു,സാഗര്‍ പുരാനി
മികച്ച സിനിമ ഹിന്ദി-തുളസീദാസ് ജൂനിയര്‍- മൃതുല്‍ തുളസീദാസ്
മികച്ച ഗായകന്‍- രാഹുല്‍ ദേശ് പാണ്ഡെ
മികച്ച വിവരണം- മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍