ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെയും,പാര്‍ട്ടി ഗുണ്ട കളെ യും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെച്ചു അ ന്വേഷണം നേരിടണമെന്ന് ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള (ഡിസികെ) സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു
കൊച്ചി: ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെയും,പാര്‍ട്ടി ഗുണ്ടകളെയും ഉ പയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെച്ചു അന്വേഷണം നേരിടണ മെന്ന് ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള (ഡിസികെ) സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു.
മുഖ്യമന്ത്രി രാജിവച്ചു അന്വഷണം നേരിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡെമോക്രറ്റിക് കോണ്‍ഗ്ര സ് കേരള സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
ഡിസികെ ജില്ല പ്രസിഡന്റ് പി എസ് പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ട്രെഷ റര്‍ സിബി തോമസ്, എന്‍ ഒ ജോര്‍ജ്, നിമില്‍ മോഹന്‍, അഡ്വ ജിപ്സണ്‍ ജോണ്‍,സുമി ജോസഫ്, ബി പിന്‍ മലമേല്‍, രാജീവ് മുതിരക്കാട്, ഷൈന്‍ പി ജെ, ആഷിഖ്, മനോജ് പി ജെ, സുരേഷ് ബാബു, മേ ഴ്സി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.