തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപി എം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍
കൊച്ചി :തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍. ‘അവിശ്വസ നീയവും അപ്രതീക്ഷിതവുമായ വിധി യാണിത്. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല’. ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തെര ഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജനഹിതം അംഗീകരിക്കുന്നതിനോടൊപ്പം പരാജയ കാരണവും പരിശോധിക്കും. വിശദാംശങ്ങള്‍ പരി ശോധിക്കുമെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.