അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂ ളി ലാണ് ആക്രമണം നടന്നത്
വാഷിംങ്ടണ്‍: അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 കുട്ടികളും മൂ ന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേ ര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉവാള്‍ഡെയിലെ റോബ് എലി മെന്ററി സ്‌കൂ ളിലാണ് ആക്രമണം നടന്നത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടു കള്‍ പറയുന്നു. രണ്ട്, മൂന്ന്, നാല് ക്ലാസുക ളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാ ണ് ആക്രമണകാരി വെടിയുതിര്‍ത്തത്.
ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെ ടിയുതിര്‍ത്തതെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ഏഴിനും പത്തിനും ഇടയില്‍ പ്രായക്കാ രാണ് മരിച്ച വിദ്യാര്‍ഥികള്‍. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാ റ്റി.











