പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അ ധ്യാപകനാണ് പിടിയിലായത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ് കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അധ്യാപകനാണ് പിടി യിലായത്. ഇയാള്‍ക്കെതിരെ മുന്ന് പരാതികളാണ് ബാലാവകാശ കമ്മിഷന് കിട്ടിയത്. പരാതികള്‍ പൊ ലീസിന് കൈ മാറുകയായിരു ന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്. ഇയാളെ പൊലീസ് വിളിച്ചുവരു ത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെ യ്തു.