കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം

sharjah readin

ലോകമെമ്പാടുനിന്നും 139 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തക പ്രദര്‍ശനം 1,900 വ്യത്യസ്ത പരിപാടികള്‍

ഷാര്‍ജ :  കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് പതിമൂന്നാമത് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ ,സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ട് ദിവസം നീളുന്ന വായനോത്സവത്തില്‍ 1,900 വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. കുട്ടികളുടെ സാഹിത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, വിവിധ മത്സരങ്ങള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയാണ് വായനോത്സവത്തിലുള്ളത്.

ലോക പ്രശസ്തരായ എഴുത്തുകാര്‍, അനിമേഷന്‍ സിനിമകളുടെ സംവിധായകര്‍ എന്നിവരെല്ലാം വായനോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കും.

ഇന്ത്യയില്‍ നിന്നുള്ള സാഹിത്യ കാരന്‍മാരടക്കം 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വായനോത്സവത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കുട്ടികള്‍ക്കായുള്ള ക്‌ളാസിക് പുസ്തകങ്ങള്‍, ഏറ്റവും പുതിയ ഇംഗ്ലീഷ്, മലയാളം, അറബിക് പുസ്തകങ്ങള്‍ എല്ലാം വായനോത്സവത്തില്‍ സജ്ജമാണ്.

കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളാണ് വായനോത്സവത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. റൊബോട്ടുകളെ അണിനിരത്തിയുള്ള റൊബോട്ട് സൂ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിന് 1,140 ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

130 നാടക ഷോകളും ഒരുക്കിയിട്ടുണ്ട്. മുന്നു വയസു മുതലുള്ള കുട്ടികള്‍ക്കുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. കോമിക്‌സ് കോര്‍ണര്‍, സോഷ്യല്‍ മിഡീയ സ്റ്റേഷന്‍സ് കുക്കറി കോര്‍ണര്‍ എന്നീ ആകര്‍ഷക പരിപാടികളും വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ലയാളി എഴുത്തുകാരി പ്രിയ കുര്യന്‍, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പൂര്‍വ ഗ്രോവര്‍, കവയിത്രി വിഭ ബത്ര, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അനിത വചരജനി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വായനോത്സവത്തില്‍ പങ്കെടുക്കുന്നത്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES