വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐക്കെതിരെ പൊ ലീസ് കേസെടു ത്തു. മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ട ര്‍ സൈജുവിനെതിരെയാണ് കേസെടുത്തത്
തിരുവനന്തപുരം: വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐക്കെതിരെ പൊലീസ് കേസെടുത്തു. മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു വിനെതിരെയാണ് കേസെടുത്തത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. പോലീസ് ഓഫീസേഴ്സ് അ സോസിയേഷന്‍ റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.











