കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി കാലിക്കറ്റ് സര്‍വക ലാ ശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ ഡോ. എംവി നാരായണനെ ഗവര്‍ണര്‍ നിയമിച്ചു
തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി കാലിക്കറ്റ് സര്‍വകലാ ശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ ഡോ. എംവി നാരായണനെ ഗവര്‍ണര്‍ നിയമിച്ചു. നാലു വര്‍ഷമാണു നിയമ ന കാലാവധി.