ദുബായ് :
പ്രശസ്ത എൻഡോക്രൈനോളജിസ്റ്റും ഡയബ റ്റായോളജിസ്റ്റും ആയ ഡോക്ടർ ബോബി കഴിഞ്ഞ പന്ത്രണ്ടു വർഷമായി യുഎഇ യിൽ സേവനമനുഷ്ടിക്കുന്നു. NMC ഹെൽത്ത് കെയറിന്റ ഷാർജ, റാസ് അൽ ഖൈമ സെന്ററുകളിൽ ആണ് അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നത്.
യുഎഇ യിലെ മലയാളികൾക്ക് റേഡിയോ ദൃശ്യ മാധ്യമങ്ങളിലൂടെ വിലപ്പെട്ട ബോധവൽക്കരണം നടത്തുന്ന അദ്ദേഹം യു എ ഇ മലയാളികൾക്ക് സുപരിചിതണ്.











