പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിയുകയും തുടര്‍ന്ന് മൂന്ന് പേരുടെ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ അയല്‍വാസിയാണ് പ്രതി എന്ന് കണ്ടെത്തുകയുമായിരുന്നു
ഇടുക്കി: തൊടുപുഴ പീരുമേടിന് സമീപം കരടിക്കുഴിയില്‍ പതിനേഴുകാരിയുടെ ആത്മഹത്യയില്‍ അയല്‍വാസി പിടിയില്‍. ഡിഎന്‍എ ടെസ്റ്റില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞി രുന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം അയല്‍വാസിയുടെ കുളത്തില്‍ നിന്ന് കണ്ടെത്തു കയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിയുകയും തുടര്‍ന്ന് മൂന്ന് പേരു ടെ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ അയല്‍വാസിയാണ് പ്രതി എന്ന് കണ്ടെത്തുക യുമായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.