കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചിയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ചുമത ലയേല്‍ ക്കല്‍ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു
കൊച്ചി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനായി സി.കെ.മണി ശങ്കര്‍ ചുമതല യേറ്റു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചിയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ചുമതല യേല്‍ക്കല്‍ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍,കെ ജെ മാക്‌സി എംഎല്‍ എ, ബോര്‍ഡ് മെമ്പര്‍മാര്‍,വ്യാപാര-വാണിജ്യ സംഘടനാ നേതാക്കള്‍,ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഷെല്ലി പോള്‍ കാട്ടുക്കാരന്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ മദന്‍ കുമാര്‍ നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.