നാളെ 11 മണിക്ക് ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാ ണ് അറി യിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയര്‍ത്തിയപ്പോള്‍ ത ന്നെ അദ്ദേഹം മാ ന്യനായ രാഷ്ട്രീയക്കാരനാണെന്നും വന്നാല്‍ സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം വ്യ ക്തമാക്കിയിരുന്നു
പാലക്കാട് : കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം ശക്തമായി. ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാന ത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരു ന്നെ ങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്. തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹം കടുത്ത അതൃപ്തി
രേഖപ്പെടുത്തിയിരുന്നു. നാളെ 11 മണിക്ക് ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എ വി ഗോപിനാഥ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി നിലവില്‍ ആശയവിനിമയം നടത്തുകയാണ്. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടാല്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന പെരി ങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം 11 അംഗങ്ങള്‍ പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയര്‍ത്തിയപ്പോള്‍ തന്നെ അദ്ദേഹം മാന്യനായ രാഷ്ട്രീയ ക്കാരനാണെന്നും വന്നാല്‍ സ്വീകരിക്കുന്ന കാ ര്യം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പറഞ്ഞിരുന്നു. അ തേസമയം കോണ്‍ഗ്രസിന്റെ പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട് എന്ന രീതിയില്‍ എ.കെ. ബാല ന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗോപിനാഥ് പാര്‍ട്ടി വിടാനുള്ള സൂചന നല്‍കുന്നതാണ്.