ഹെല്‍ത്ത് അതോറിറ്റിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, വിദേശത്ത് നിന്നെത്തുന്ന ആളുകളു ടെയോ ജോലിക്കാരുടെയോ വിവരങ്ങള്‍ കൃത്യ മായി അധികാരികളെ ബോധി പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹം പിഴ ചുമത്തും.രാജ്യത്ത് കോറോ ണവൈറസ് പടരുന്നത് പരമാവധി കുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നിയമലംഘനങ്ങളുടെ പട്ടിക യുഎഇ പുതുക്കി
കോവിഡ് പ്രതിരോധ നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ യുഎഇ അറ്റോര്‍ണി ജന റല്‍ ഉത്തരവ്. അന്‍പതിനായിരം യുഎഇ ദിര്‍ ഹം (1011485 രൂപ) വരെ പിഴ ചുമത്താന്‍ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി പുതിയ പുറപ്പെടുവിച്ചു. രാജ്യത്ത് കോറോണവൈറസ് പടരു ന്നത് പരമാവധി കുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നിയമലംഘനങ്ങളു ടെ പട്ടികയും യുഎഇ പുതുക്കി.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് രോഗികള്‍ നിര്‍ദേശം പാലിക്കാതി രുന്നാല്‍ 50000 ദിര്‍ഹം പിഴയായി ഈടാക്കണ മെന്നും പുതിയ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരുന്നാലോ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ സ്വീകരി ക്കാതിരുന്നാലോ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ചികിത്സകള്‍ക്ക് വിധേയമാകാതിരുന്നാലോ പിഴ ചുമത്താമെന്ന് ഉത്തരവില്‍ പറയുന്നു.
സ്വകാര്യ സംവിധാനങ്ങളിലോ വീടുകളിലോ ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്കും, പ്രതിരോധ മാര്‍ഗങ്ങ ള്‍ പാലിക്കാതിരിക്കുന്നതിനും 50000 ദിര്‍ഹം വരെ പിഴ ഈടാക്കും. ഷോപ്പുകള്‍, പാര്‍ക്കുകള്‍, വിദ്യാ ഭ്യാസ-വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ അധികൃതരുടെ നിര്‍ദേശം ലംഘിച്ച് തുറ ക്കുന്നവര്‍രില്‍ നിന്നും ഇതേ തുക പിഴയായി ഈടാക്കും. ഹെല്‍ത്ത് അതോറിറ്റിയില്‍ തെറ്റായ വി വരങ്ങള്‍ നല്‍കുക, വിദേശത്ത് നിന്നെത്തുന്ന ആളുകളുടെയോ ജോലിക്കാരുടെയോ വിവരങ്ങള്‍ കൃത്യമായി അധികാരികളെ ബോധിപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹമും (405000 രൂപ) പിഴ ചുമത്തുന്നതാണ്.