രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പര യിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സ മ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാ നം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ സന്നിദ്ധനായിരുന്നു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂ പ യാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.
തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സ മ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പര യിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ല ക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും.
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആ റാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സ മ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.
അതേസമയം, കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറിക ളില്‍ ഏതാനും എണ്ണം 23 മുതല്‍ പുനരാരംഭി ക്കും. 23ന് നിര്‍മ്മല്‍, 27ന് സ്ത്രീശക്തി, 30 ന് നിര്‍മ്മല്‍ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക. ഓഗസ്റ്റ് 15 വരെ ആഴ്ച യില്‍ മൂന്ന് നറുക്കെടുപ്പുകള്‍ വീതം ഉണ്ടായിരിക്കും. തുടര്‍ന്ന് വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.