ആന എഴുന്നള്ളത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍

elephant kerala festival rules

Web Desk

കേരളത്തിലെ വരും കാല പൂരങ്ങളള്‍ക്കും ആഘോഷങ്ങള്‍ക്കും ഇനിമുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം.ഉത്സവക്കമ്മിറ്റിക്കു വലുപ്പം കൂടിയാലും ഉത്സവത്തിന് ഇനി അധികം ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ല. നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങൾക്കും ആനയെ ഉപയോഗിക്കാനാകില്ല. കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കി ആളാകാനുള്ള പരിപാടി ഇനി നടക്കില്ലെന്നു വനംവകുപ്പ് അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണു തീരുമാനം.

കേരളത്തിൽ ആനയെ ഉത്സവത്തിനും മറ്റു ചടങ്ങുകൾക്കും എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളുടെ കണക്കെടുപ്പു പൂർത്തിയായി. 3300 ക്ഷേത്രങ്ങളേ ആനയെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതിനു റജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഓരോ ജില്ലയിലും ആനയെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതും ഇതുവരെ റജിസ്റ്റർ ചെയ്യാത്തതുമായ ക്ഷേത്രങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ 2800 അപേക്ഷകളാണു കിട്ടിയത്.

Also read:  കുവൈത്തിലെ പുതിയ ഗതാഗത നിയമം ഫലം കണ്ടു; ആദ്യ ആഴ്ചയിൽ ലംഘനങ്ങളിൽ 72% കുറവ്

ഇവ കലക്ടർ ചെയർമാനായ ജില്ലാ ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ചു വനംവകുപ്പിനു റിപ്പോർട്ട് ചെയ്യും. നേരത്തേ റജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളിലും ആനയെ ഉപയോഗിച്ചിട്ടും റജിസ്റ്റർ ചെയ്യാതിരുന്ന ക്ഷേത്രങ്ങളിലും 2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിലെ രേഖകൾ പരിശോധിച്ച് 2012ൽ ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ അനുമതി നൽകുക. 2012 ലാണ് കേരള നാട്ടാന പരിപാലന നിയമം നിലവിൽ വന്നത്.

Also read:  തോല്‍വിയില്‍ കൂട്ട ഉത്തരവാദിത്തം ഉണ്ട്, ബലിയാടുകളെ കണ്ടെത്തുകയല്ല വേണ്ടത്: ഷാഫി പറമ്പില്‍

കേരളത്തിൽ ദേവസ്വം ബോർഡുകളുടെ കീഴിൽ 15,000 ക്ഷേത്രങ്ങളുണ്ടെന്നാണു കണക്ക്. മറ്റെല്ലാം കൂടി ഒരു ലക്ഷത്തോളവും. കേരളത്തിൽ നിലവിൽ 490 ആനകളുണ്ട്. ആനക്കച്ചവടം നിരോധിച്ചതിനാൽ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനയെ കൊണ്ടുവരുന്നതും നിരോധിച്ചതോടെ നിലവിൽ ഉള്ള ആനകൾക്കു ജോലിക്കൂടുതലുമാണ്.

Also read:  പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ; ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂടി

ഏതായാലും കോവിഡിന്‍റെ പശ്ചാത്തലവും വനംവകുപ്പിന്‍റെ തീരുമാനങ്ങളും വരും വര്‍ഷങ്ങളിലെ ഉത്സവാഘോഷ ചടങ്ങുകളില്‍ പ്രകടമായ മാറ്റം വരുത്തും.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES