മുവാറ്റുപുഴ വിജിലെൻസ് കോടതിയിൽ റിപ്പോർട്ട് നൽകി .ബാബുവിന് എതിരെ തെളിവുകൾ ഇല്ല .തെളിവുകളുടെ അഭാവത്തിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലെൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു .വി എം രാധാകൃഷ്‍ണന്റെ പരാതിയിലാണ് കേസ് എടുത്തു ബാബുവിന് എതിരെ അന്വേഷണം തുടങ്ങിയത് .100 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് പരാതി
