പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥുമായി സിപിഐഎം ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചെന്ന് ഗോപിനാഥ് പറഞ്ഞാല്‍ അത് ശരിയായിരിക്കും. കോണ്‍ഗ്രസ് വിട്ടാല്‍ പിന്തുണയ്ക്കും. ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.