തിരുവനന്തപുരം: ജനകീയ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടിലിഴയേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരെ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക നിയമനങ്ങളും റദ്ദാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.