പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. മുണ്ടൂര്‍ ഒന്‍പതാം മൈലിലാണ് അപകടം. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാര്‍ഥ്, വിഘ്നേശ് എന്നിവരാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ എലപ്പുള്ളി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












