പാലക്കാട്: പാലക്കാട് ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. ജിന്‍ഷാദ് 12 വയസ്, റന്‍ഷാദ് 7 റിഫാസ് 3 എന്നിവരാണ് മരിച്ചത്. കുനിശേരി സ്വദേശി ജാസിറിന്റെ മക്കളാണ് മരിച്ചത്. മാതാവിനൊപ്പം കുളിക്കാനായി പോയതായിരുന്നു കുട്ടികള്‍. ഇതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.