ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് ഇടതുമുന്നണി വ്യക്തമാക്കണം. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.