തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയര്‍ത്തിക്കാട്ടലല്ലെന്ന് താരിഖ് അന്‍വര്‍. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
Also read: മോന്‍സനുമായി ബന്ധം; മുന്‍ ഡിജിപി ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി,ഐജി ലക്ഷ്മണയെ ചോദ്യം ചെയ്തു
കെപിസിസി അധ്യക്ഷ പദവിയില്‍ മാറ്റമുണ്ടാകുമോ എന്നതില്‍ ഹൈക്കമാന്‍ഡ് വിശദീകരണം നല്‍കി. മുല്ലപ്പള്ളി മത്സരിച്ചാല്‍ പുതിയ അധ്യക്ഷന്‍ വരുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.