കണ്ണൂര്‍: ടി.ഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. വോട്ടെടുപ്പിലൂടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മോഹനനെ തെരഞ്ഞെടുത്തത്. 11 പേര്‍ മോഹനനെ പിന്തുണച്ചവര്‍ പി.കെ രാഗേഷിനെ 9 പേര്‍ പിന്തുണച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
നിലവില്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍.