ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചുകയറ്റി അതിക്രമം. ബാലാജി ആശുപത്രിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് എട്ടുതവണയാണ്. ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു.15 വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം.