തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഒ. രാജഗോപാല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാകും. അതിനാലാണ് ബി.ജെ.പി ശക്തമായി മത്സര രംഗത്തുള്ളതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.