തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ മുല്ലപ്പള്ളിയുടെ അറിവോടെയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.വെല്‍ഫെയറുമായി പ്രാദേശിക നീക്കുപോക്കിന് ധാരണയുണ്ട്, ഇത് മുല്ലപ്പള്ളിക്കും അറിയാം. വര്‍ഗീയ പാര്‍ട്ടിയാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയും ബന്ധവും യുഡിഎഫിനില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഹസന്റെ പ്രസ്താവന മുല്ലപ്പള്ളിയെ വെട്ടിലാക്കിയിരിക്കുകയാണ്.


















