തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച്ച വിധി പറയും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 26വരെയാണ് റിമാന്‍ഡ്. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.