മുംബൈ: രാജ്യത്തെ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. നിഫ്റ്റി 12,500ന് അടുത്തായി. നിഫ്റ്റി 186 പോയിന്റും സെന്‍സെക്‌സ് 631 പോയിന്റ് നേട്ടത്തിലാണ്. ആദ്യമായി സൂചിക 45,500ന് മുകളിലെത്തി.
യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. മൂന്ന് ശതമാനം വര്‍ധനയോടെ ഐസിഐസി ബാങ്ക് ആണ് ഏറ്റവും കൂടുതല്‍ നേട്ടത്തിലുള്ളത്.