കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഉപരാഷ്ട്രപതി ആർ വെങ്കയ്യ നായിഡു. ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ഏറ്റവും മികച്ചതും.. അതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ‘ ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു
സംസ്ഥാനപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ. മനോഹരമായ കായലുകൾ മുതൽ ആകർഷകങ്ങളായ ബീച്ചുകൾ വരെ, ഊർജ്ജസ്വലമായ സംസ്കാരം മുതൽ സമ്പന്നമായ പൈതൃകം വരെ, ദൈവത്തിൻറെ സ്വന്തം നാട് – കേരളം ഏറ്റവും മികച്ചതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഐശ്വര്യപൂർണ്ണമായ ഭാവിക്കായി ശുഭാശംസകൾ. #KeralaDay