തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കില്ലെന്ന് സിപിഐ. എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ, എക്‌സിക്യൂട്ടീവ് നിയമിച്ചു. കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടില്‍ മാറ്റംവരുത്തി. മുന്നണിയില്‍ സിപിഐയുടെ സംഘടനാ താല്‍പര്യം സംരക്ഷിക്കണമെന്ന് എക്‌സിക്യൂട്ടീവ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് മാറ്റം പാര്‍ട്ടി താഴെതലം വരെ വിശദീകരിക്കുമെന്നും സിപിഐ അറിയിച്ചു.











