മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് വധഭീഷണി.കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ് മുംബൈയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത്.
പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വൃക്തിയെ കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ഷാജി പറഞ്ഞു.