പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ വിശദീകരണം തേടി.
Also read: ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
കേരള കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിനാണെന്ന് സ്പീക്കർ വ്യക്തമാക്കി . മോൻസ് ജോസഫ് നൽകിയ പരാതിയും സ്പീക്കർ സ്വീകരിച്ചു. നടപടിക്ക് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും വിശദീകരണം നല്‍കി.