വിട വാങ്ങിയത് അറബ് നയതന്ത്രങ്ങളുടെ നായകൻ..

പ്രേമൻ ഇല്ലത്ത് , കുവൈറ്റ്‌

കുവൈറ്റ്‌ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബായുടെ നിര്യാണത്തോടെ, അറബ് ലോകത്തിന്റെ കരുത്തുറ്റ ഒരു നയതന്ത്ര സ്രോതസ്സാണ് നിശ്ചലമായതു. എന്നും സംഘർഷഭരിതമായിരുന്ന അറബ് രാഷ്ട്രീയത്തിലെ, സംയമനത്തിന്റെയും, സമചിത്തതയുടെയും, സർവോപരി മാനവിക വീക്ഷണങ്ങളുടെയും പരിണത പ്രജ്ഞമായ സാന്നിധ്യമായിനിലകൊണ്ട അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ്, പ്രതിസന്ധി ഘട്ടങ്ങളിലെ മദ്ധ്യസ്ഥ നിലപാടുകളുടെ മിശിഹ തന്നെ യായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൗദി ഖത്തർ തർക്കങ്ങൾ രമ്യതയിൽ എത്തിക്കാൻ നിരന്തര യത്നത്തിലായിരുന്നു അന്തരിച്ച അമീർ. ഈ മദ്ധ്യസ്ഥ ശ്രമങ്ങൾക്കേറ്റവലിയ ആഘാതം കൂടിയാണ് അമീറിന്റെ വിടവാങ്ങൽ.

Also read:  സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല

കുവൈറ്റ്‌, അതിന്റെ 260 വർ ഷങ്ങളിലെ സബാഹ് ഭരണ ചരിത്രത്തിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായിരുന്നു സദ്ദംഹുസ്സയിന്റെ കുവൈറ്റ്‌ അധിനിവേശ കാലം. 1990 ആഗസ്ത് മുതൽ 1991 ഫിബ്രവരി വരെ, സദ്ദാമിന്റെ കിരാത ഭരണത്തിൽ ഞെരിഞ്ഞമർന്ന രാജ്യത്തെ, തിരിച്ചു പിടിക്കാൻ കഴിഞ്ഞത് അമീറിന്റെ രാജ്യതന്ത്രജ്ഞതയുടെ പതറാത്ത കരുത്തിലാണ്. എല്ലാം നഷ്ടപ്പെട്ട കുവൈറ്റിനെ ലോകത്തിലെ ആറാമത്തെ എണ്ണഉത്പാദന രാഷ്ട്രമാക്കാനും, സമ്പദ് ഘടനയെലോകത്തിന്റെ മുൻ നിരയിൽ എത്തിക്കാനും അമീർ നടത്തിയ ശ്രമങ്ങൾ കുവൈറ്റിന്റെ ചരിത്രത്തിലെ സ്വർണ ലിപികളിലുള്ള അടയാളങ്ങളാണ് .

Also read:  സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

അമേരിക്കയുടെ പക്ഷത്തു ഉറച്ചു നിൽക്കുമ്പോഴും പലസ്‌തീനിലെയുo സിറിയയിലെയും നിരാലംബർക്കൊ പ്പമെന്ന കുവൈറ്റിന്റെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാനും, ഈ ജനവിഭാഗങ്ങൾക്ക് നിലോഭ സഹായങ്ങൾ ചെയ്യാനും അമീർ പ്രതിജ്ഞാബദ്ധമായി നിലകൊണ്ടത്,ലോക ശ്രദ്ധ നേടിയിരുന്നു.

2006ലാണ് അമീർ ഷെയ്ക് സബാഹ് അൽ അഹമ്മദ് അൽ സബാഹ്, കുവൈറ്റിന്റെ അമീറായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. 1963 മുതൽ അമ്പതു വർഷക്കാലം വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 48 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ 34ലക്ഷവും വിദേശികളാണ്. ഈ അസന്തുലിതാവസ്ഥ ചർച്ചകളിൽ, കുവൈറ്റിന്റെ അഭിവൃദ്ധിക്ക് വേണ്ടി സേവനം ചെയ്യുന്നവരാണ് ഈ വിദേശികൾ എന്ന മാനുഷിക പരിഗണന ശ്രദ്ധിക്കപ്പെട്ട കാലമായിരുന്നു അമീറിന്റേത്. അമീറിന്റെ ഈ വിടവാങ്ങൽ കുവൈറ്റ്‌ ജനതയ്‌ക്കൊപ്പം ഇവിടെ പ്രവർത്തിക്കുന്ന വിദേശ സമൂഹത്തിനും വലിയ നഷ്ടം തന്നെ. ആദരാജ്ഞലികൾ.

Also read:  ബോളിവുഡിൽ തന്റെ അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു ; എ ആര്‍ റഹ്മാന്‍

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES