കൊച്ചിയില്‍ കുട്ടികളുടെ ചികിത്സയ്ക്ക് അവയവ വില്‍പ്പനയ്ക്ക് ബോര്‍ഡ് എഴുതിവെച്ച് അമ്മ. അഞ്ച് കുട്ടികളുടെ അമ്മയാണ് കൊച്ചിയിലെ ഷെഡ്ഡില്‍ സമരം ചെയ്തത്. പോലീസ് എത്തി അമ്മയേയും കുട്ടികളേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം, അമ്മയേയും കുട്ടികളേയും സഹായിക്കുമെന്ന് പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ പറഞ്ഞു.