ചെമ്മീൻ കയറ്റുമതി നിരോധനം നീക്കാൻ ശ്രമം ഊർജ്ജിതം

കൊച്ചി: അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതിക്ക് രണ്ടു വർഷമായി തുടരുന്ന നിരോധനം മറികടക്കാൻ കടൽ സസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ശ്രമം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കടൽ സസ്തനികൾ, കടലാമുകൾ എന്നിവയെപ്പറ്റി  പഠിക്കാൻ 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ.്ആർ.ഐ) തുടക്കമിട്ടു.
സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) സാമ്പത്തിക സഹായത്തോടെ ഇന്ത്യൻ സമുദ്രത്തിലെ 27 കടൽ സസ്തനികളുടെയും അഞ്ചിനം കടലാമകളുടെയും അവസ്ഥയാണ് പഠിക്കുക.
ചെമ്മീൻ പിടിക്കുമ്പോൾ കടലാമകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് യു.എസ് അംഗീകാരപത്രം നൽകുന്നതുവരെ ചെമ്മീൻ ഇറക്കുമതി ചെയ്യേണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇതുമൂലം 2018 മുതൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചിരിക്കുകയാണ്. പ്രമുഖ വിപണികളിലൊന്ന് നഷ്ടപ്പെട്ട് സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചെമ്മീൻ പിടിക്കുന്നതിനിടെ കടൽസസ്തനികൾക്കുണ്ടാകുന്ന നാശം കണക്കാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മന:പൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന് യു.എസ് ആവശ്യപ്പെടുന്നു. 2022 tനകം ഇത് നടപ്പിലാക്കണം.
സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധി പരിഹരിക്കുന്ന നിർദ്ദേശങ്ങൾ പഠനത്തിലൂടെ ലഭ്യമാക്കുമെന്ന് ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്ത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ ജെന പറഞ്ഞു.
യു.എസിലെ നാഷണൽ ഓഷ്യാനിക് ആൻറ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഗവേഷണ പദ്ധതിയെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ് ശ്രീനിവാസ് പറഞ്ഞു.
കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് കടൽ സസ്തനികളും കടലാമകളും. പലവിധേനയുള്ള മനുഷ്യ ഇടപെടൽ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്നു.  വംശസംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് കടൽസസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് സിഎംഫ്ആർഐ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

Also read:  സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES