നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു. ഇതിനാൽ കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത് നിന്നുള്ളവ പൊടിയാടി വരേയും, പന്തളത്ത് നിന്നും ചെങ്ങന്നൂർ വരേയുമാണ് സർവ്വീസ് നടത്തുന്നത്.