നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗരേഖ പുറത്തിറക്കി ആരോ ഗ്യ- വിദ്യാഭ്യാ സ വകുപ്പുകള്‍ പുറത്തിറക്കി. എല്‍പി ക്ലാസുകളില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി ക്ലാസുകളില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍.ഒന്ന് മുത ല്‍ ഏഴ് വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി യെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി ക്ലാസുകളില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു പി ക്ലാസുകളില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.
ചെറിയ ക്ലാസുകളില്‍ ദിവസം പത്തുകുട്ടികളും വലിയ ക്ലാസുകളില്‍ ദിവസം 20 കുട്ടികളുമായി എ ണ്ണം നിയന്ത്രക്കും.സ്‌കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നല്‍കരുതെന്നും ശുപാര്‍ശയി ല്‍ പറയുന്നു. സ്‌കൂളില്‍ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുയെന്നതാണ് മാര്‍ ഗരേഖയില്‍ പ്രധാനമായും പറയുന്നത്. ചെറിയ ക്ലാസുകളില്‍ ദിവസം മൂന്നിലൊന്ന് കുട്ടികള്‍ ക്കും ഉയര്‍ന്ന ക്ലാസുകളില്‍ ദിവസം 20 കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്‌കൂള്‍ പ്രിന്‍സപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു
ആദ്യ ഘട്ടത്തില്‍ ഇല്ല സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉ ച്ച ഭക്ഷണ വിതരണം പരിഗണിക്കും.ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാ ക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കി യേക്കും.