42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യ ന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസംസ്വദേശി ഉമര്‍ അലിയെയാണ് എറണാകുളത്തെ സ്ത്രീക ള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതി ശിക്ഷിച്ചത്
കൊച്ചി: 42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസം സ്വദേശി ഉമര്‍ അലി യെയാണ് എറണാകുളത്തെ സ്ത്രീകള്‍ക്കെതി രായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതി ശിക്ഷിച്ചത്.
കുറുപ്പംപടി സ്വദേശിയായ 42കാരിയാണ് മരിച്ചത്. 2019 നവംബറില്‍ പെരുമ്പാവൂരിലാണ് കൊലപാതകം നടന്നത്. തൂമ്പ കൊണ്ട് അടിച്ചു വീഴ്ത്തിയാണ് ഉമര്‍ അലി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യത്.