മോസ്‌ക് സന്ദര്‍ശിക്കുന്നതിനുള്ള സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്.
ശനി മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ വൈകീട്ട് ആറു വരെയും രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരേയും
വെള്ളി വൈകീട്ട് മുന്നു മുതല്‍ ആറു വരേയും രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരേയുമാണ് സന്ദര്‍ശന സമയം.എന്നാല്‍, തഹജ്ജൂദ് നമസ്‌കാരം നടക്കുന്ന റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ സന്ദര്‍ശന സമയം രാത്രി 11.30 വരെയായിരിക്കും.












