
ലുലു ഗ്രൂപ്പിന്റെ വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ആന്ധ്രയിൽ; വിശാഖപട്ടണത്ത് മാൾ, വിജയവാഡയിൽ ഫുഡ് പ്ലാന്റ്
ദുബായ് ∙ ആന്ധ്രപ്രദേശിലെ വിവിധ മേഖലകളിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഇന്റർനാഷണൽ. വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ, വിജയവാഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം, വിവിധ ഹൈപ്പർമാർക്കറ്റുകൾ എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ ഉൾക്കൊള്ളുന്നത്. യുഎഇയിലും ഇന്ത്യയിലും