
ദക്ഷിണേഷ്യയിൽ നിന്ന് പ്രവാസികളുടെ എണ്ണത്തിൽ കുറവ്; ഇന്ത്യയ്ക്കും ടാൻസാനിയയ്ക്കും വർദ്ധന
മസ്‌കത്ത്: സുൽത്താനേറ്റിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. വിസാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കുറവ്. ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം കുറയുന്നതായി ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്ത് വിട്ട കണക്കുകൾ