
ഒമാനിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം ശക്തം; മലയാളികൾക്ക് തൊഴിൽ ഭീഷണി
മസ്കത്ത്: ഒമാനിലെ ആശുപത്രികളിലും വാണിജ്യ ഫാർമസികളിലും ഫാർമസിസ്റ്റുകളും അവരുടെ സഹപ്രവർത്തകരും സ്വദേശികളായിരിക്കണം എന്ന നിർദ്ദേശം പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്ററിന്റെ ഡയറക്ടർ ജനറൽ ഇബ്രാഹിം നാസർ അൽ