
ഒമാൻ–തുര്‍ക്കി ഊർജ സഹകരണത്തിൽ ധാരണാപത്രം ഒപ്പുവെച്ചു
മസ്‌കത്ത്: ഊർജമേഖലയിലെ വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കാനായി ഒമാനും തുര്‍ക്കിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എണ്ണ, വാതകം, ദ്രവീകരിത പ്രകൃതിവാതകം (എൽ.എൻ.ജി), പുനരുപയോഗ ഊർജം, ഊർജക്ഷമത, ഗ്രീൻ ഹൈഡ്രജൻ, കാർബൺ ക്യാപ്ചർ, മറ്റു ഇന്ധനങ്ങൾ എന്നിവയുൾപ്പെടെയുള്ള


