Day: July 14, 2025

അബൂദബി: വിസ് എയർ അബൂദബിയിലെ പ്രവർത്തനം സെപ്റ്റംബർ ഒന്നുമുതൽ താത്കാലികമായി നിർത്തും

അബൂദബി ∙ ചെലവ് കുറഞ്ഞ വിമാനസർവീസ് നൽകുന്ന വിസ് എയർ, 2025 സെപ്റ്റംബർ 1 മുതൽ അബൂദബിയിൽ നിന്നുള്ള പ്രവർത്തനം താത്കാലികമായി നിലനിർത്തുമെന്ന് അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ വിപണി വ്യതിയാനങ്ങൾ, പ്രവർത്തന സങ്കീർണ്ണത,

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

റൂവി മലയാളി അസോസിയേഷൻ നോർക്ക റൂട്ട്സിൽ പരാതി നൽകി: ഒമാനിൽ വർധിച്ചു വരുന്ന തൊഴിൽ തട്ടിപ്പുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടു

മസ്കറ്റ് :ഒമാനിൽ തൊഴിൽ തേടി വരുന്ന മലയാളികൾ തൊഴിൽ തട്ടിപ്പുകളുടെ ഇരയായിരിക്കുന്നത് അതീവ ഗൗരവമേറിയ പ്രശ്നമായി ഉയരുന്ന സാഹചര്യത്തിൽ, റൂവി മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ നോർക്ക റൂട്സിൽ ഔദ്യോഗികമായി പരാതി നൽകി. സാധാരണക്കാരായ

Read More »

അബുദാബിയിൽ ചൂടുകാല അപകടങ്ങൾ ഒഴിവാക്കാൻ ഭാരവാഹനങ്ങൾക്ക് ശക്തമായ പരിശോധന

അബുദാബി: ചൂടുകാല അപകടങ്ങൾ തടയാൻ ഭാരവാഹനങ്ങൾക്കായി ശക്തമായ പരിശോധന തുടങ്ങുന്നു ചൂടുകാലത്തിൽ റോഡ് അപകടങ്ങൾ തടയുന്നതിനായുള്ള സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനായി അബുദാബിയിൽ ഭാരവാഹനങ്ങൾക്കുള്ള സമഗ്ര പരിശോധനകൾ ആരംഭിച്ചു. വാഹനങ്ങളുടെ മൊത്തത്തിലുള്ള സാങ്കേതിക അവസ്ഥയും കാലാവസ്ഥാ

Read More »

സൗദിയിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; 2026 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

റിയാദ് ∙ അടുത്ത വർഷം മുതൽ സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാനുള്ള അനുമതി 2026 ജനുവരിയിൽ മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാനാവും, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുമായി

Read More »

പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകണം: ഒമാനിൽ പ്ലാസ്റ്റിക് നിരോധനം കൂടുതൽ ശക്തമാകുന്നു

മസ്‌കത്ത് ∙ ഒമാനിൽ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശം ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഒറ്റത്തവണ

Read More »

റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി

Read More »

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »