
ഷാർജയിൽ ഗ്യാസ്, വൈദ്യുതി, വെള്ളം കണക്‌ഷനുകൾക്ക് ഓൺലൈൻ സംവിധാനം ആരംഭിച്ചു
ഷാർജ: പാചക വാതകം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള കണക്‌ഷനുകൾ ഇനി മുതൽ ഓൺലൈനായി ലഭ്യമാകുന്നു. ഇതോടെ ഓഫിസുകളിൽ അപേക്ഷ നൽകി കാത്തുനിൽക്കേണ്ട സാഹചര്യം അവസാനിക്കുകയാണ്. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുമായി (SEWA)