Day: July 9, 2025

ഗൾഫിലെ ആദ്യ റോബോട്ടിക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അബുദാബിയിൽ വിജയകരം

അബുദാബി ∙ ഗൾഫ് മേഖലയിലെ ആദ്യത്തെ റോബട്ടിക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി ലോകത്തിലെ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയ അഞ്ച് ആശുപത്രികളിൽ ഒന്നായി മാറി. രണ്ട് രോഗികളിലാണ് ഈ

Read More »

അബുദാബിയിലും ദുബായിലും കടുത്ത ചൂട് തുടരുന്നു; ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ

അബുദാബി ∙ അബുദാബിയിലും ദുബായിലുമായി കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഇന്നത്തെ പോലെ നാളെയും (ജൂലൈ 10) തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇപ്പോൾ യു.എ.ഇ കടന്നുപോകുന്നത് വർഷത്തിലെ ഏറ്റവും

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. യുദ്ധസമയങ്ങൾ

Read More »
സൗദിയില്‍ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതി; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതി; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

ജിദ്ദ ∙ ഇനി മുതൽ വിദേശികൾക്കും സൗദി അറേബ്യയിൽ ഭൂമി സ്വന്തമാക്കാനാവും. 2026-ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഭൂമി ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ജിദ്ദ, റിയാദ് തുടങ്ങിയ

Read More »
ഒമാനിൽ പിഴയില്ലാതെ വർക്ക് പെർമിറ്റ് പുതുക്കാം; ജൂലൈ 31 വരെ അവസരം

ഒമാനിൽ പിഴയില്ലാതെ വർക്ക് പെർമിറ്റ് പുതുക്കാം; ജൂലൈ 31 വരെ അവസരം

മസ്‌കത്ത് : കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ പുതുക്കാനുള്ള അവസരം നൽകുന്ന സമയപരിധി ജൂലൈ 31-ന് അവസാനിക്കും എന്ന് ഒമാനിലെ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇനിയും വീസ പുതുക്കാത്തവർ

Read More »

കോഴിക്കോട്-ജിദ്ദ റൂട്ടിൽ സൗദി എയർലൈൻസും ആകാശ എയറും സർവീസ് ആരംഭിക്കുന്നു

കരിപ്പൂർ ∙ സൗദി എയർലൈൻസും ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More »

ദുബായ്. ഇറാനിലേക്കുള്ള എമിറേറ്റ്സ് സർവീസുകൾ ജൂലൈ 17 വരെ റദ്ദാക്കി

ദുബായ്: ഇറാനിലേക്കും തിരിച്ചുമുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസുകൾ ജൂലൈ 17 വരെ താൽക്കാലികമായി റദ്ദാക്കിയതായി അറിയിപ്പുണ്ട്. ദുബായ് വഴിയുള്ള കണക്‌ഷൻ ഫ്‌ലൈറ്റുകളും ഈ സമയത്ത് പ്രവർത്തിക്കുകയില്ല. ഇറാൻ–ഇസ്രയേൽ യുദ്ധപശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിനാലാണ് ഈ

Read More »