
കുവൈത്ത്: ഉച്ചവെയിലിൽ പുറംജോലിക്ക് നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കർശന നടപടി
കുവൈത്ത് : കുവൈത്ത് ഗവൺമെന്റ്, ഉയർന്ന താപനിലയെ തുടര്‍ന്ന് ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനവരെ പ്രാബല്യത്തിൽ വരുന്ന ഉച്ചവെയിലിൽ പുറം ജോലിക്കുള്ള നിരോധന നിയമം കർശനമായി നടപ്പാക്കുകയാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി പബ്ലിക് അതോറിറ്റി