
സന്ദർശക വിസ കാലാവധി ലംഘിച്ചാൽ കനത്ത പിഴയും നിയമ നടപടികളും: യുഎഇ അതോറിറ്റികളുടെ മുന്നറിയിപ്പ്
അബുദാബി : വേനൽക്കാലത്തിന് തുടക്കമായി യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവർക്കായി അതോറിറ്റികൾ കർശന മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും