
ആകാശ വിസ്മയത്തിന് ഒരുങ്ങി ദുബായ് എയർ ഷോ; രജിസ്ട്രേഷനു തുടക്കമായി
ദുബായ്: വ്യോമയാന ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എയർഷോയുടെ 19-ാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. 2025 നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ അരങ്ങേറുന്ന ഈ അന്താരാഷ്ട്ര മേള,