
ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം
മനാമ: അവധിക്കാല യാത്രക്ക് തയ്യാറെടുപ്പിലായിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി, എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ച് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും നടത്തുന്ന സർവീസ് റദ്ദാക്കി. 2025 ജൂലൈ 15 മുതൽ ഒക്ടോബർ








